Saturday, August 4, 2012

സംസ്കൃതദിനാഘോഷം - മങ്കട ഉപജില്ല

മങ്കട ഉപജില്ലാ തല സംസ്കൃതദിനാഘോഷത്തിന്റെ ഭാഗമോയി നടന്ന സംസ്കൃത പ്രശ്നോത്തരി മത്സരത്തില്‍ യു.പി.വിഭാഗത്തില്‍ ഗോകുല്‍ദാസ് ഒന്നാം സ്ഥനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ ആരതിദാസ് മൂന്നാം സ്ഥാനവും നേടി